Tag: Child
‘ഒരു പനിയൊന്നു മാറിയതേയുള്ളൂ, അപ്പോഴേക്കും അടുത്തതു വന്നു’; കുട്ടികളെ പനി വിടാതെ പിന്തുടരുന്നുണ്ടോ? കാരണവും പ്രതിരോധവും എന്തെല്ലാമെന്ന് നോക്കാം
‘മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു (Viral Fever) മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള രോഗങ്ങളുണ്ടാക്കുന്നത്. സാധാരണഗതിയിൽ പനിക്കു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണ് (ഫ്ലൂ വൈറസ്). എന്നാൽ, റെസ്പിറേറ്ററി സിൻസിഷ്വൽ വൈറസ് (ആർഎസ്‌വി), സാധാരണ ജലദോഷം ഉണ്ടാക്കുന്ന റൈനോ വൈറസ്, കൊറോണ
ആരോഗ്യമായി സ്കൂളിൽ പോവുന്ന പല കുട്ടികളും തിരികെയെത്തുന്നത് പനി പിടിച്ച് ക്ഷീണിതരായി; മുൻപെങ്ങും ഇല്ലാത്ത വിധം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്നതായി റിപ്പോർട്ട്, കരുതൽ വേണമെന്ന് വിദഗ്ധർ
കോഴിക്കോട്: ഒരാഴ്ച നീളുന്ന പനിയും ക്ഷീണവും കഴിഞ്ഞ് വീണ്ടും സ്കൂളിലേക്കെത്തി രണ്ടു ദിവസത്തിനുള്ളിൽ പിന്നെയും പനി ബാധിച്ചെത്തും. അതിന്റെ ക്ഷീണം മാറാൻ പിന്നെയും ആഴ്ചകൾ. മുൻപെങ്ങും ഇല്ലാത്ത വിധം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്നതായി റിപ്പോർട്ടുകൾ. സ്കൂൾ ആരംഭിച്ചതിനു ശേഷം നിരവധി കുട്ടികളും സ്കൂൾ ദിനങ്ങളെക്കാൾ പനി ദിനങ്ങളായാണ് ചിലവഴിച്ചിട്ടുള്ളത്. മാസങ്ങളായി സംസ്ഥാനത്തെ രക്ഷിതാക്കൾ
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പേരാമ്പ്ര മേഖലയില്‍ ഇന്നലെയും ഇന്നുമായി രണ്ട് പരാതികള്‍; പരാതി നല്‍കാത്ത മറ്റൊരു സംഭവവും: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
പേരാമ്പ്ര: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമംനടന്നെന്ന രീതിയില്‍ പേരാമ്പ്ര മേഖലയില്‍ നിന്നും ഇന്നലെയും ഇന്നുമായി രണ്ട് പരാതികള്‍ വന്നതോടെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കായണ്ണയില്‍ നിന്നും വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പേരാമ്പ്ര പൊലീസില്‍ പരാതി വന്നതിനു പിന്നാലെയാണ് ഇന്ന് അരിക്കുളം കുരുടിമുക്കിലെ വീട്ടില്‍ നിന്നും വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി മേപ്പയ്യൂര്‍ പൊലീസില്‍ പരാതി വന്നത്. പൊലീസില്‍ പരാതിപ്പെട്ട
നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവം; കൊല്ലത്ത് യുവതി അറസ്റ്റില്‍
കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്മ(22)യെയാണ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഡി.എൻ.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്തത്. ജനുവരി അഞ്ചാം തീയതിയാണ് സുദർശൻ പിള്ളയുടെ പറമ്പിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച