Tag: Chengottukavu
ചെങ്ങോട്ടുകാവ് മമ്മറംകണ്ടി ദേവകി അമ്മ അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് മമ്മറംകണ്ടി ദേവകി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: ദാക്ഷായണിയമ്മ, കമലാക്ഷി, സരോജിനി, ശശി, രവി, പരേതനായ രാജൻ.
കോവിഡ് പടരുന്നു; ചെങ്ങോട്ട്കാവ് പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു, നിയന്ത്രങ്ങൾ അറിയാം
കൊയിലാണ്ടി: ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, മുക്കം നഗരസഭ എന്നിവയെ ക്രിട്ടിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ജില്ലാ കളക്ടർ എസ് സാംബശിവറാവു പ്രഖ്യാപിച്ചു.ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിലാണ് ഇവയെ ക്രിട്ടിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ചികിത്സ ആവശ്യങ്ങൾ, മറ്റ്
ചെങ്ങോട്ടുകാവ് എളാട്ടേരി കുന്നത്താത്തൂട്ട് മീത്തൽ ശിവൻ അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി കുന്നത്താത്തൂട്ട് മീത്തൽ ശിവൻ (50) അന്തരിച്ചു. ഓട്ടോ ഡ്രൈവറാണ്. അച്ഛൻ: പരേതനായ ദാമോദരൻ നായർ. അമ്മ: ലക്ഷ്മി അമ്മ. ഭാര്യ: സ്മിത. മകൾ: കൃഷ്ണേന്ദു.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ 9 വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയിൻമെൻ്റ് സോണിൽ
ചെങ്ങോട്ടുകാവ്: കോവിഡ് പോസിറ്റീവ് രൂക്ഷമായതിനെ തുടർന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഒമ്പത് വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയിൻമെൻ്റ് സോണിലുൾപ്പെടുത്തി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. 7 ചേലിയ ടൗൺ, 8 ചേലിയ ഈസ്റ്റ്, 9 ചേലിയ സൗത്ത് എന്നിവയാണ് പഞ്ചായത്തിൽ ആദ്യം ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണാക്കിയത്. വാർഡ് 1 അരങ്ങാടത്ത്, 3 മേലൂർ വെസ്റ്റ്, 4 മേലൂർ ഈസ്റ്റ്,
കൊയിലാണ്ടി സ്വദേശി പുതിയോട്ടിൽ രാജീവൻ ദുബായിൽ വെച്ച് മരണപെട്ടു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എsക്കുളം ഞാണംപൊയിൽ പുതിയോട്ടിൽ രാജീവൻ (45) ദുബായിൽവെച്ച് മരണപെട്ടു. നേരത്തെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായ തിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. പരേതനായ ഗംഗാധരൻ്റേയും ശാന്തയുടേയും മകനാണ്. ഭാര്യ: മഞ്ജുള. മക്കൾ: അഖിൽ, അർച്ചന (രണ്ടു പേരും പൊയിൽക്കാവ് സ്കൂൾ വിദ്യാർത്ഥികൾ)സഹോദരങ്ങൾ: സജീവൻ, സജിത. ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ വീട്ടു വളപ്പിൽ.
പൊയിൽക്കാവ് പാറക്കൽ പറമ്പിൽ കെ.വി.സുര അന്തരിച്ചു
ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് പാറക്കൽ പറമ്പിൽ കെ.വി.സുര (55) അന്തരിച്ചു. അച്ഛൻ: പരേതനായ ചേക്കു.ഭാര്യ: ശാന്ത. മക്കൾ: സുമേഷ്, സ്വപ്ന ശബരീഷ്. സഹോദരങ്ങൾ: രവി, വിജയൻ, സുമിത, സുഷിത. സഞ്ചയനം തിങ്കളാഴ്ച.
ചെങ്ങോട്ടുകാവില്‍ ഒമ്പതാം വാര്‍ഡ് ക്രിട്ടിക്കൽ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിനെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പൊതുജനങ്ങള്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാര്‍ഡില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ *വാര്‍ഡിലെ ജനങ്ങള്‍ വളരെ അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുത്. *ആവശ്യ സര്‍വ്വീസ് സംബന്ധിച്ച കടകളെ തുറന്ന് പ്രവര്‍ത്തിക്കാവൂ. (7
കൊണ്ടംവളളി പാടശേഖരം കൊയിലാണ്ടിയുടെ നെല്ലറയാകും; പക്ഷേ കൂട്ടായ ശ്രമം വേണം
എ സജീവ്കുമാർ കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ കൊണ്ടം വള്ളി പാടശേഖരത്തിൽ മുഴുവൻ ഭാഗങ്ങളിലും നെൽകൃഷി ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. പാടശേഖരം മുഴുവൻ വർഷങ്ങൾക്കു മുൻപ് വർഷത്തിൽ കന്നി, മകര കൃഷികൾനടത്തിയിരുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി കനാൽ ജലം ഈ പാടശേഖരത്തിൽ എത്തി തുടങ്ങിയ കാലത്ത് പുഞ്ചകൃഷിയടക്കം മൂന്ന്
ചേലിയ ഏറഞ്ഞാടത്ത് കൃഷ്ണൻ നായർ അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചേലിയ ഏറഞ്ഞാടത്ത് കൃഷ്ണൻ നായർ 85 വയസ്സ് അന്തരിച്ചു. ഭാര്യ: മീനാക്ഷി അമ്മ. മകൻ: ജയനാരായണൻ (ഡയരക്ടർ, മലബാർ കമ്മ്യൂണിക്കേഷൻസ് കൊയിലാണ്ടി, സിഒഎ കൊയിലാണ്ടി മേഖല സെക്രട്ടറി).മരുമകൾ: വിനീത.
ചെങ്ങോട്ടുകാവില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കും. പഞ്ചായത്ത് തല RRT യുടേയും സര്‍വ്വകക്ഷി പ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റര്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ബേബി സുന്ദര്‍രാജ്, ഗീത കാരോല്‍, ബ്ലോക്ക് മെമ്പര്‍ ജുബീഷ്, മെമ്പര്‍മാരായ രമേശന്‍, തസ്ലീന