Tag: chemanchery

Total 73 Posts

കണ്ണങ്കടവ് ഫിഷറീസ് എൽ.പി സ്കൂളിന് സ്മാർട്ടാവണം, ജനപ്രതിനിധിളേ, സഹായിക്കു

ചേമഞ്ചേരി: വാതില്‍പ്പടികളും ജനലുകളുമെല്ലാം ചുമരില്‍ നിന്ന് വേര്‍പ്പെട്ട അവസ്ഥ. ഇളകിയാടുന്ന ബെഞ്ചുകള്‍, തകര്‍ന്ന ചവിട്ടുപടികള്‍, ചുറ്റുമതിലോ, ടോയ്‌ലറ്റോ ഇല്ല. വാട്ടര്‍ ടാപ്പുകളെല്ലാം അടിച്ചു തകര്‍ത്ത നിലയില്‍. കാപ്പാട് കണ്ണങ്കടവ് ഗവ ഫിഷറീസ് എല്‍.പി സ്‌കൂളിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരം. തീരദേശ മേഖലയിലെ കുടുംബങ്ങളില്‍ നിന്നുളള കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. സ്‌കൂളിന്റെ പിന്നാക്കവസ്ഥ

ഹരിത ഓഫീസ്; ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് നൂറിൽ നൂറോടെ എ ഗ്രേഡ്

ചേമഞ്ചേരി: സർക്കാർ ഓഫീസുകൾ ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഏർപ്പെടുത്തിയ ഹരിത ഓഡിറ്റിംഗിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് 100 മാർക്കോടെ എ ഗ്രേഡ് നേടി. കോഴിക്കോട് ജില്ലയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് പുറമെ കുന്നുമ്മൽ ഗ്രാമപഞ്ചായത്താണ് 100 മാർക്ക് നേടിയത്. ഹരിത കേരളം ജില്ലമിഷൻ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളും ഓഡിറ്റിന് വിധേയമാക്കുകയുണ്ടായി. റിപ്പബ്ലിക്

ചേമഞ്ചേരിയിൽ കിടാരി വിതരണ പദ്ധതി ആരംഭിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കിടാരി വിതരണ പദ്ധതി ആരംഭിച്ചു. പ്രസിഡന്റ് സതി കിഴക്കയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം.ഷീല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ.അബ്ദുൾ ഹാരിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങൾ,

ത്രിതല പഞ്ചായത്ത്‌ സാരഥികൾക്ക് സ്വീകരണമൊരുക്കി സൈരി ഗ്രന്ഥശാല

ചേമഞ്ചേരി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല ത്രിതല പഞ്ചായത്ത്‌ ഭാരവാഹികൾക്ക് സ്വീകരണം നൽകി. മുൻ ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അശോകൻ കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളയായ പി.ബാബുരാജ്, സതികിഴക്കയിൽ, സിന്ധു സുരേഷ്, ഷീബ ശ്രീധരൻ, വിജയൻ കണ്ണഞ്ചേരി, ഷബ്‌ന ഉമ്മാരിയിൽ, പി.വേണുമാസ്റ്റർ എന്നിവർ പങ്കെടുത്തു. അധികാര വികേന്ദ്രീകരണത്തിന്റെ രണ്ടരപതിറ്റാണ്ട് എന്ന വിഷയത്തെ അധികരിച്ചു ടി.പി.മുരളീധരൻ മാസ്റ്റർ

ചേമഞ്ചേരി പുഞ്ചപ്പാടത്ത് വിളവെടുപ്പുത്സവം

ചേമഞ്ചേരി: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വെറ്റിലപ്പാറ പുഞ്ചപ്പാടത്ത് ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി.കെ.അബ്ദുൾ ഹാരിസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, സുധ കുന്നോൽ, മുൻ പ്രസിഡണ്ട് അശോകൻ കോട്ട്, മുൻ വൈസ് പ്രസിഡണ്ട്

വള്ളിക്കടവിലെ ചീർപ്പുകൾ തകരാറിൽ; കുടിവെള്ള ലഭ്യതയും കൃഷിയും ബുദ്ധിമുട്ടിലാകും

കൊയിലാണ്ടി: കോരപ്പുഴയില്‍ നിന്ന് വെങ്ങളം കൈപ്പുഴ പ്രദേശത്തേക്കും വി.കെ.റോഡിന്റെ സമീപ മേഖലകളിലേക്കും ഉപ്പുവെളളം കയറാതിരിക്കാന്‍ വളളിക്കടവില്‍ സ്ഥാപിച്ച രണ്ട് ചീര്‍പ്പുകളും തകരാറില്‍. വളളിക്കടവില്‍ ഇടവിട്ടുളള രണ്ട് ചീര്‍പ്പുകളുടെയും മരപ്പലക കൊണ്ടുളള ഷട്ടര്‍ നശിച്ചതോടെ ഉപ്പുവെളളം കൈപ്പുഴ പ്രദേശത്തേക്ക് കയറുകയാണ്. ഇത് സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ശുദ്ധജല ലഭ്യതയെ പോലും ബാധിച്ചു തുടങ്ങിയതായി പരിസരവാസികള്‍ പറഞ്ഞു. രണ്ട്

തിരുവങ്ങൂരിൽ കള്ളൻമാർ സിസിടിവി യിൽ കുടുങ്ങി; മോഷണ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

ചേമഞ്ചേരി: തിരുവങ്ങൂരിൽ ഇന്ന് പുലർച്ചെ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് നാലംഗ സംഘം പ്രദേശത്തെ വീടുകളില്‍ കവര്‍ച്ചയ്‌ക്കെത്തിയത്. തിരുവങ്ങൂര്‍ സ്വദേശി പുളളാട്ടില്‍ അഷറഫിന്റെ വീട്ടില്‍ നിന്ന് രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മുവ്വായിരം രൂപയും കവര്‍ന്നിട്ടുണ്ട്. രാവിലെ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്

ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ സമ്മേളനം തിരുവങ്ങൂരിൽ നടന്നു

കൊയിലാണ്ടി: കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി ജില്ലാ സമ്മേളനം തിരുവങ്ങൂരിൽ നടന്നു. രാവിലെ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരും സംഘവും അവതരിപ്പിച്ച കേളികൊട്ടോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കടമേരി പതാക ഉയർത്തി. ഹരികൃഷ്ണൻ മുണ്ടകാശേരിയുടെ സോപാന സംഗീതത്തോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിലശ്ശേരി

സൈരി പ്രമുഖരെ അനുസ്മരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കവി ബാലു പൂക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. കവി അക്കിത്തം, പ്രശസ്ത ഗായകൻ എസ്സ്.പി.ബാലസുബ്രമണ്യം, സാഹിത്യകാരൻ യൂ.എ.ഖാദർ, കവയത്രി സുഗതകുമാരി, കവി നീലംബേരൂർ മധുസുദനൻനായർ, കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ, സിനിമാ സംവിധായകൻ നരണിപ്പുഴ ഷാനവാസ് സിനിമാനടൻ അനിൽ നെടുമങ്ങാട്, ഫുട്ബോൾ താരം

പൂക്കാട് കുഞ്ഞികുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി

ചേമഞ്ചരി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ല് എഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി അരിയാക്കില്‍ പെരികമന ദാമോദരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം നല്‍കി. ഊരാളന്മാരായ പൈങ്ങാടന്‍ ശിവന്‍ ചെട്ട്യാര്‍, കാഞ്ഞിരക്കണ്ടി ദേവദാസന്‍, ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് പി.പി.രാമചന്ദ്രന്‍ ,നടുവീട്ടില്‍ ഭാസ്‌ക്കരന്‍ ചെട്ട്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 15ന് ഉച്ചശീവേലി എഴുന്നള്ളിപ്പും വില്ല് എഴുന്നള്ളിപ്പും

error: Content is protected !!