Tag: chemanchery

Total 73 Posts

പാടത്ത് അബ്ദുല്ല അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് ഐനുൽ ഹുദ യതീംഖാന കമ്മിറ്റിയുടെയും ഹയാത്തുൽ ഇസ്ലാം ദർസ് കമ്മിറ്റിയുടെയും പ്രവർത്തക സമിതി അംഗവും മക്തബത്തു നൂറാനിയ്യ മദ്രസ സ്ഥാപക സിക്രട്ടറിയുമായ പാടത്ത് അബ്ദുല്ല അന്തരിച്ചു. 76 വയസ്സായിരുന്നു.ഭാര്യ: ചെറിയതാഴത്തൻ കണ്ടി ഖദീജ. മക്കൾ: ഇല്ലിയാസ് (ഗ്ലോബൽ ചേമഞ്ചേരി, കെ.എം.സി.സി കുവൈറ്റ് ചാപ്റ്റർ ജനറൽ സിക്രട്ടറി), അബുദുൽ ഹക്കീം (യുഎഇ), രിഫായി (കൂവൈറ്റ്),

കാപ്പാട് ഹോസ്പിറ്റൽ കീരിയാടത്ത് റോഡ് നാടിന് സമർപ്പിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2019-20 വർഷത്തെ തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച തിരുവങ്ങൂർ എട്ടാം വാർഡിലെ കാപ്പാട് ഹോസ്പിറ്റൽ കീരിയാടത്ത് റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ്

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ല കൺവെൻഷൻ

കൊയിലാണ്ടി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ തിരുവങ്ങൂർ ഡൈൻ ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ ഉദ്ഘാടനം ചെയ്തു അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.അഫ്സൽ അധ്യക്ഷത വഹിച്ചു. കെ സത്യനാഥൻ അനുശോചന പ്രമേയവും, അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ രാജ്മോഹൻ മാമ്പ്ര സംസ്ഥാന റിപ്പോർട്ടും, അസോസിയേഷൻ

ചേമഞ്ചേരി സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമ പഞ്ചായത്ത്

കൊയിലാണ്ടി: ത്രിതല പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന് വീണ്ടും പുരസ്കാര നിറവിൽ. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ് ചേമഞ്ചേരിയ്ക്ക് ലഭിച്ചത് 15 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. മൂന്ന് വര്‍ഷം തുടര്‍ച്ചയായി സ്വരാജ് ട്രോഫി നേടുന്ന പഞ്ചായത്താണ് ചേമഞ്ചേരി. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും. കഴിഞ്ഞ വര്‍ഷം

‘കാലുകൾ’ പ്രദർശിപ്പിച്ചു

ചേമഞ്ചേരി: മലയാളി ക്രിയേഷൻ കാലിക്കറ്റിന്റെ ബാനറിൽ നിർമ്മിച്ച് സജീവൻ.ജെ.പി രചനയും, സംവിധാനവും നിർവ്വഹിച്ച ‘കാലുകൾ’ എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു. യു.കെ.രാഘവൻ മാസ്റ്റർ, അശോകൻ കോട്ട്, ബിനേഷ് ചേമഞ്ചേരി,

അഭിജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ

കൊയിലാണ്ടി: എം.കെ.അഭിജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ.835 തവണ ഇന്ദിരാഗാന്ധിയുടെ പേരെഴുതി ചിത്രം വരച്ചതിനാണ് അഭിജിത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചത്. പേന ഉപയോഗിച്ചായിരുന്നു ചിത്രം വരച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ.835 തവണ ഇന്ദിരാഗാന്ധിയുടെ പേരെഴുതി ചിത്രം വരച്ചതിനാണ് അഭിജിത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചത്. പേന ഉപയോഗിച്ചായിരുന്നു ചിത്രം വരച്ചത്. കൊടുവള്ളി സി.എച്ച്.എം.കെ.എം

തിരുവങ്ങൂരിന് കൂടുതൽ സൗകര്യം വേണം; ശൈലജ ടീച്ചറോട് പി.ബാബുരാജ്

ചേമഞ്ചേരി: തിരുവങ്ങൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് നിവേദനം നൽകി. രോഗികളെ കിടത്തിചികിത്സ ആരംഭിച്ച കേന്ദ്രത്തിൽ രാത്രി കാലത്ത് ഡോക്ടറുടെ സേവനം ലഭ്യമാക്കുക, കാഷ്വാലിറ്റി സംവിധാനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉള്ളത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജിന്റെ നേതൃത്വത്തിലാണ് നിവേദനം

കാട്ടിലപ്പീടിക മരക്കാട്ട്ചീനി തറമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: കാട്ടിലപ്പീടിക മരക്കാട്ട്ചീനി തറമ്മൽ റോഡ് നാട്ടുകാർക്കായ് തുറന്നുകൊടുത്തു. റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ബാബുരാജ് നിർവ്വഹിച്ചു. വാർഡ് മെമ്പർ സന്ധ്യ ഷിബു അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്. പി.സുരേന്ദ്രൻ, പി.ടി.സോമൻ, അനീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു

ചേമഞ്ചേരി വില്ലേജ് ഓഫീസിൽ എത്തുന്നവർക്കിനി മരത്തണലിൽ വിശ്രമിക്കാം

ചേമഞ്ചേരി: ചേമഞ്ചേരി വില്ലേജ് ഓഫീസിൽ ഇരിപ്പടം സമർപ്പിച്ചു. ക്വിറ്റ് ഇന്ത്യാ സമര സേനാനികളുടെ സ്മരണായി കാപ്പാട് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയാണ് ഓഫീസ് മുറ്റത്തെ തണൽ വൃക്ഷത്തിന്ന് ചുറ്റും ഇരിപ്പടം നിർമ്മിച്ചത്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യ സമര സേനാനികൾ അഗ്‌നിക്കിരയാക്കിയ തിരുവങ്ങൂർ അംശ കച്ചേരിയാണ് പിന്നീട് ചേമഞ്ചേരിവില്ലേജ് ഓഫീസായത്. ഓഫീസിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്

നൂറ്റഞ്ചിന്റെ ആവേശത്തിൽ ഗുരു പാടി; സ്നേഹാദരവുമായ് കോൺഗ്രസ്

കൊയിലാണ്ടി: നൂറ്റാണ്ടിന്റെ സർഗസപര്യയ്ക്ക് കോൺഗ്രസിന്റെ സ്നേഹാദരം. കഥകളിയാചാര്യനും നൃത്താധ്യാപകനുമായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ പ്രതിഭാദരം പരിപാടിയുടെ ഭാഗമായി ആദരിച്ചു. സെക്രട്ടറി പി.വി.മോഹനന്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ വസതിയിലെത്തിയാണ് ഗുരുവിനെ ആദരിച്ചത്. പി.വി.മോഹനൻ അദ്ദേഹത്തെ പൊന്നാടയണിച്ച് ഉപഹാരം സമർപ്പിച്ചപ്പോൾ നൂറ്റിയഞ്ചാം വയസിന്റെ ചെറുപ്പത്തോടെ അദ്ദേഹം ഓർമ്മകൾ പങ്കിട്ടു. ദേശീയ പ്രസ്ഥാനകാലത്ത് ഗാന്ധിജി

error: Content is protected !!