Tag: camp
വീട്ടില്‍ ചടഞ്ഞിരിക്കാതെ അവധിക്കാലം ആഘോഷമാക്കാം; പാലേരി വടക്കുംമ്പാട്ട് എച്ച്.എസ്.എസില്‍ കായിക പരിശീലന ക്യാമ്പ്
പാലേരി: അവധിക്കാലം വീട്ടില്‍ ചടഞ്ഞിരുന്ന് മടുക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കായിക പരിശീലന ക്യാമ്പ്. വടക്കുമ്പാട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്യാമ്പ് ഒരുക്കുന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിക്കുന്ന ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫിസിക്കല്‍ ഫിറ്റ്നസ്, എയ്റോബിക്സ്, ഫുട്ബോള്‍, പോളിബോള്‍, ബേസ് ബോള്‍, ത്രോ ബോള്‍ എന്നിവയില്‍ പരിശീലനം നല്‍കും. ക്യാമ്പില്‍ സ്‌കൂളില്‍ പുതുതായി പ്രവേശനമാഗ്രക്കുന്ന കുട്ടികള്‍ക്കും
കുട്ടികളുടെ പല്ലുകള്‍ സുരക്ഷിതമായി സംരക്ഷിക്കാം; കക്കയം ജിഎല്‍പി സ്‌കൂളില്‍ മാര്‍ച്ച് 27 മുതല്‍ ദന്ത ചികിത്സാ ക്യാമ്പ്
കൂരാച്ചുണ്ട്: കക്കയം ജിഎല്‍പി സ്‌കൂളില്‍ ദന്ത ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലബാര്‍ ബ്രാഞ്ച്, കോഴിക്കോട് ഡെന്റല്‍ കോളജ് എന്‍എസ്എസ് യൂണിറ്റ്, കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്. മാര്‍ച്ച് 27 മുതല്‍ 29 വരെ നടക്കുന്ന ക്യാമ്പില്‍ കക്കയം ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അമ്പലക്കുന്ന്
പ്രഷറും ഷുഗറും നിയന്ത്രണത്തിലായിരിക്കണം; ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും സിഎച്ച്സി കൂരാച്ചുണ്ടും
പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതിയും സിഎച്ച്സി കൂരാച്ചുണ്ടും സംയുക്തമായി ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൂരാച്ചുണ്ട് അങ്ങാടിയിൽ വച്ച് നടത്തിയ ക്യാമ്പിൽ പ്രഷർ, ഷുഗർ, ശരീരഭാര നിർണയ പരിശോധനകളാണ് നടത്തിയത്. പരിശോധന ക്യാമ്പ് യൂണിറ്റ് പ്രസിഡണ്ട് സണ്ണി പാരഡൈസ് ഉദ്ഘാടനം ചെയ്തു. ജോബി വാളിയംപ്ലാക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജലീൽ കുന്നുംപുറത്ത്, ബിജു
കളികളും ചിരിയുമായി അവര്‍ ഒത്തൊരുമിച്ചു; ഭിന്നശേഷി കുട്ടികള്‍ക്കായി കൂരാച്ചുണ്ടില്‍ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി
കൂരാച്ചുണ്ട്: ഭിന്നശേഷി കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് കൂരാച്ചുണ്ടില്‍ തുടക്കമായി. ബാലുശ്ശേരി ബി.ആര്‍സിയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി മാസാചരണത്തോടനുബന്ധിച്ചാണ് ക്യാമ്പ് നടത്തുന്നത്. പഞ്ചായത്തിലെ കെ.എച്ച്.ഇ.പി ജി എല്‍.പി.എസ്. കക്കയം സ്‌കൂളിലാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിതാ വി.കെ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി
ചിത്രരചന – അഭിനയ പരിശീലനത്തിനായി എരവട്ടൂരിൽ ‘കളി ആട്ടം’ ഏകദിന ക്യാമ്പ്
എരവട്ടൂർ: അവധിക്കാല ചിത്രരചന-അഭിനയ പരിശീലനത്തിനായി ‘കളി ആട്ടം’ ഏകദിന ക്യാമ്പ് നടത്തി. ചെറുകാട് സ്മാരക ഗ്രന്ഥാലയവും എരവട്ടൂർ ബാലവേദിയുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രശസ്ത നാടക പ്രവർത്തകൻ ദിലീപ് ശ്രീ ക്യാമ്പും ലിറ്റിൽ തിയ്യറ്റർ ഗ്രൂപ്പിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ചിത്രകാരൻ റെജികുമാർ മാസ്റ്റർ, നാടക സംവിധായകരായ ഷിനിത് മാളവിക, നിധിൻ മാധവ് ഒഞ്ചിയം എന്നിവർ ക്യാമ്പിന് നേതൃത്വം
കനത്തമഴയും കടൽക്ഷോഭവും, ചെങ്ങോട്ടുകാവിലും പാറപ്പള്ളിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 52 പേർ ക്യാംപിൽ
കൊയിലാണ്ടി: മഴ കനക്കുകയും കടൽക്ഷോഭം രൂക്ഷമാകുകയും ചെയ്തതോടെ കൊയിലാണ്ടിയിൽ രണ്ടെണ്ണം ഉൾപ്പെടെ കോഴിക്കോട് ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോഴിക്കോട് താലൂക്കിലെ തോപ്പയിലും കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവിലും പാറപ്പള്ളിയിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. തോപ്പയില്‍ കസബ വില്ലേജില്‍ ഏഴ് പേരാണ് അഭയം പ്രാപിച്ചത്. കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവിലെ ഏഴുകുടിക്കലിൽ നിന്ന് രണ്ട് കുടുംബങ്ങളിൽ നിന്നായി