Tag: BLOOD
ബാധിച്ചത് രക്തം കുറഞ്ഞു പോകുന്ന അപൂര്‍വ്വ രോഗം, ഒന്നര ലിറ്റര്‍ രക്തം എത്തിച്ചത് മൂന്ന് കിലോമീറ്റര്‍ ദൂരെ നിന്ന്; പെരുവണ്ണാമൂഴിയില്‍ പശുവിന് രക്തം മാറ്റി; അസാധാരണമെന്ന് ഡോക്ടര്‍മാര്‍
പേരാമ്പ്ര: രോഗികളായ മനുഷ്യരില്‍ രക്തം മാറ്റി അവരുടെ ജീവന്‍ രക്ഷിക്കുന്ന സംഭവങ്ങള്‍ നമ്മുടെ ആശുപത്രികളില്‍ സ്ഥിരമായി നടക്കുന്നതാണ്. എന്നാല്‍ രോഗം ബാധിച്ച പശുവിനാണ് രക്തം മാറ്റി വെക്കേണ്ടതെങ്കിലോ? അത്തരമൊരു അപൂര്‍വ്വ സംഭവത്തിനാണ് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി സാക്ഷ്യം വഹിച്ചത്. മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ലീലാ ജനാര്‍ദ്ദനന്റെ പശുവിനാണ് രക്തം മാറ്റിയത്. അനാപ്ലാസ്‌മോസിസ് എന്ന അപൂര്‍വ്വ രോഗമാണ്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തത്തിന് കുറവ്, കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറാകണമെന്ന് കളക്ടര്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ രക്തത്തിന് അപര്യാപ്ത ഉണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ രക്തത്തിന്റെ അപര്യാപ്തത വളരെയേറെ പ്രയാസപ്പെട്ടതാണ്. രക്തം നല്‍കാന്‍ താത്പര്യമുള്ളവര്‍ കോവിഡ് മുന്‍കരുതല്‍ പാലിച്ചുകൊണ്ട് രക്തദാനത്തിനു സന്നദ്ധരാകണം എന്ന് കളക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് എട്ടര മുതല്‍ ഒരു മണി വരെയാണ്. വാര്‍ത്ത ഷെയര്‍