Tag: bike theft
കൊയിലാണ്ടിയില്‍ വീണ്ടും ബൈക്ക് മോഷണം; ഓവര്‍ബ്രിഡ്ജിന് ചുവട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീണ്ടും ബൈക്ക് മോഷണം. ഓവര്‍ ബ്രിഡ്ജിന് ചുവട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂടാടി സ്വദേശി രാജീവന്റെ KL56 U1815 എന്ന സ്‌കൂട്ടിയാണ് മോഷ്ടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. കോഴിക്കോട് ജോലി ആവശ്യത്തിനായി പോയ രാജീവന്‍ സ്‌കൂട്ടി ഓവര്‍ബ്രിഡ്ജിന് സമീപം രാവിലെ 7.30
കുട്ടികൾക്ക് കളരി, കരാട്ടെ പരിശീലനം തുടങ്ങി വിപുലമായ പദ്ധതികള്‍; ശിശു സൗഹൃദത്തിന് ഊന്നല്‍ നല്‍കി പുറമേരി ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്
വടകര: വടകരയിൽ മോഷ്ടിച്ച ബൈക്കുകളുമായി വിദ്യാർത്ഥികൾ പിടിയിലായ കേസില്‍ ഇതുവരെയായി കണ്ടെടുത്തത് എട്ട് ബൈക്കുകള്‍. വാഹനത്തിന്‍റെ നമ്പർ മാറ്റിയും ചേസ് നമ്പർ മായ്ച്ചുമാണ് വാഹനങ്ങൾ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ ലഹരിക്കടത്ത് സംഘത്തിന്‍റെ അടക്കം ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേ സമയം മൂന്ന് ബൈക്കുകള്‍ കൂടി ഉപേക്ഷിച്ച നിലയില്‍ നഗരത്തില്‍ നിന്നും കണ്ടെത്തിയതായാണ് വിവരം. വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ച
മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സ്കൂട്ടർ മോഷണം പോയ സംഭവം; പ്രതി ചോമ്പാല പോലിസിന്റെ പിടിയിൽ
കുഞ്ഞിപ്പള്ളി: മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സ്കൂട്ടർ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിലായി. കൊയിലാണ്ടി എടക്കുളം സ്വദേശി സൂര്യൻ(24) ആണ് പിടിയിലായത്. ന്യൂ മാഹി സ്വദേശിയുടെ സ്കൂട്ടർ ആണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഡിസംബർ 6ാം തിയതി മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ 8 ആം തിയതി തിരിച്ച് വന്നപ്പോൾ
കൊയിലാണ്ടിയിൽ വീണ്ടും ബൈക്ക് മോഷണം; മോഷണം പോയത് ഉള്ളിയേരി സ്വദേശിയുടെ ബൈക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബൈക്ക് മോഷണം. ഡാലിയ പ്ലാസ ബില്‍ഡിംഗിന്റെ പാര്‍ക്കിംഗില്‍ വച്ചാണ് ബൈക്ക് മോഷണം പോയത്. ഉള്ളിയേരി സ്വദേശി നീരജിന്റെ ബൈക്കാണ് മോഷണം പോയത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഡാലിയ പ്ലാസ ബില്‍ഡിംഗിലെ ആറ്റിറ്റിയൂഡ് അക്കാദമിയില്‍ പഠിക്കാനെത്തിയതായിരുന്നു നീരജ്. ബൈക്കിന്റെ താക്കോലും ഹെല്‍മറ്റും ബൈക്കില്‍ വച്ച് മറന്നിരുന്നു. ഈ അവസരമാണ് മോഷ്ടാവ് ഉപയോഗപ്പെടുത്തിയത്. സംഭവത്തില്‍
മോഷ്ടിച്ച ബൈക്കുകൾ വിറ്റ് പണവുമായി കറങ്ങി നടക്കും; നടക്കാവിലെ ഹോട്ടലിന് മുന്നിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പേരാമ്പ്ര സ്വദേശിയായ കുട്ടിക്കള്ളൻ പിടിയിൽ
പേരാമ്പ്ര: ബൈക്ക് മോഷ്ടിച്ച കേസിൽ പേരാമ്പ്ര സ്വദേശിയായ കൗമാരക്കാരൻ അറസ്‌റ്റിൽ. നടക്കാവ് സൽക്കാര ഹോട്ടലിന് സമീപത്തുനിന്ന് ബൈക്ക് മോഷണം പോയ കേസിലാണ് കുട്ടിക്കള്ളൻ അറസ്റ്റിലായത്. മുമ്പും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസം പകലാണ് സൽക്കാര ഹോട്ടലിനു മുമ്പിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് നടക്കാവ് സിഐ പി