Tag: bed

Total 2 Posts

വാര്‍ദ്ധക്യകാല വിശ്രമത്തിനായി; വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം ചെയ്ത് തുറയൂര്‍ പഞ്ചായത്ത്

തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസ് പരിസരത്തുവെച്ച് നടന്ന വിതരണോദ്ഘാടനം തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എം രാമകൃഷ്ണന്‍, ദിപിന ടി.കെ

കോവിഡ് രോഗികള്‍ക്ക് ജില്ലയില്‍ 1,452 കിടക്കകള്‍ ഒഴിവ്

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ജില്ലയില്‍ 1,452 കിടക്കകള്‍ ഒഴിവുണ്ട്. ജില്ലയിലെ 62 കോവിഡ് ആശുപത്രികളിലായി 3,296 കിടക്കകളാണുള്ളത്. 70 ഐ. സി.യു കിടക്കകളും 25 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 388 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 467 കിടക്കകള്‍, 27 ഐ.സി.യു, 23 വെന്റിലേറ്റര്‍, 222 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

error: Content is protected !!