Tag: baharain
ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
പയ്യോളി: ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ബഹ്‌റൈനിലെ സല്ലാഖിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍ ഡെലിവറി പേഴ്‌സണായി
കൊയിലാണ്ടി സ്വദേശി ബഹ്റെെനിൽ അന്തരിച്ചു
കൊയിലാണ്ടി: പാലക്കുളം ഗോപാലപുരം സ്കുളിന്റെ സമീപം വലിയ വീട്ടിൽ ജാഫർ ബഹ്റൈനിൽ അന്തരിച്ചു. നാല്പത്തിരണ്ട്‍ വയസ്സായിരുന്നു. പെട്ടെന്ന് രക്തം ശർദ്ധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബഹ്റൈൻ സർമാനിയ ഹോസ്പ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണപ്പെട്ടത്. ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ജസ്റീല. മക്കൾ ഹിഷാം, ഹിഷൽ, സഹോദരങ്ങൾ: ഷംസു, അനസ്, ആയിശ, റഹ്മത്ത്. Summary: koyilandi native
ഓണ്‍ലൈനിലൂടെ പണം മാറി അയച്ച ബഹ്റൈന്‍ പൗരന് തുക തിരിച്ചു നല്‍കി മലയാളി യുവാക്കള്‍; പേരാമ്പ്രയിലെ റംഷാദിന്റെയും നൗഫലിന്റെയും സത്യസന്ധതയില്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത് 400 ദിനാര്‍
പേരാമ്പ്ര: ബഹ്‌റൈൻ ബെനിഫിറ്റ് പേവഴി ബഹ്റൈൻ പൗരൻ അബദ്ധത്തിൽ അയച്ചതുക തിരിച്ചുനൽകി മലയാളി യുവാക്കൾ. ബുദയ്യയിലെ അൽ സഫീർ റെസ്റ്റോറന്റ് ജീവനക്കാരായ പേരാമ്പ്ര സ്വദേശി റംഷാദും നാദാപുരം സ്വദേശി നൗഫലും ആണു നാനൂറ് ഫിൽസിനു പകരം നാനൂറ് ദിനാർ (ഏകദേശം എൺപതിനായിരം രൂപ) അയച്ച സ്വദേശി പൗരൻ ഖാലിദ്‌നെ തേടിപിടിച്ചു തുക തിരിച്ചേൽപ്പിച്ചത്. കഴിഞ്ഞ ദിവസം