Tag: attack

Total 31 Posts

മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ കയറി നാലംഗസംഘം അക്രമിച്ചു; ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

പേരാമ്പ്ര: മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കേളംപൊയിൽ ജാനൂട്ടിക്കാണ് (50) തലക്ക് പരിക്കേറ്റത്. നാലംഗ സംഘമാണ് തിങ്കളാഴ്ച്ച രാത്രി 7.30തോടെ അക്രമണം നടത്തിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തലക്ക് അടിച്ചതെന്ന് മകൻ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്

മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചു; ഏഴ് പേര്‍ക്കെതിരെ കേസ്

മലപ്പുറം: തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. സല്‍മാനുല്‍ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കള്‍ ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മര്‍ദ്ദനം. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. മാതാവ് സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന

നാദാപുരത്തുള്ള പെണ്‍കുട്ടിയുമായി പ്രണയം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

വടകര: പ്രണയ ബന്ധത്തിന്‍റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. വയനാട് തൊണ്ടർനാട് സ്വദേശിയായ അജ്നാസിനെ നാദാപുരത്തുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം. വയനാട് മാനന്തവാടിയിൽ പലചരക്ക് കടയിൽ ജോലി ചെയ്യുന്ന 21 വയസുകാരൻ അജ്നാസിനെ നാദാപുരത്ത് നിന്ന് എത്തിയ സംഘം തട്ടികൊണ്ടു പോയി മർദിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം

കൊച്ചി തോപ്പുംപടിയില്‍ പഠിക്കാത്തതിന് ആറ് വയസ്സുകാരിക്ക് അച്ഛന്റെ ക്രൂരമർദ്ദനം; പിതാവ് സ്യേവറെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കൊച്ചി തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. ആന്റണി രാജുവിനെയാണ് സംഭവത്തില്‍ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ആയിരുന്നെന്നും വിവരം. ഇതേതുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി

കായംകുളത്ത് ക്വട്ടേഷന്‍ ആക്രമണം; വീട് കയറി ആക്രമണം നടത്തിയ സംഘത്തിനെതിരെ പരാതി

ആലപ്പുഴ:കായംകുളത്ത് ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. ഗോവിന്ദമുട്ടം സ്വദേശി ചന്ദ്രന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയോടെയാണ് ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചതെന്ന് ചന്ദ്രൻ പറഞ്ഞു. ആക്രമണത്തിൽ ചന്ദ്രനും കുടുംബത്തിനും പരുക്കേറ്റു. വീട് മുഴുവനും അടിച്ചു തകർത്ത നിലയിലാണ്.

ഭാര്യ വീട്ടില്‍ ആക്രമണം; ബൈക്കും, ഓട്ടോറിക്ഷയും അടിച്ച് തകര്‍ത്തു, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി

കോ​ഴി​ക്കോ​ട്: ഭാ​ര്യ​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വും സം​ഘ​വും​ വീ​ടും മു​റ്റ​ത്ത്​ നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും അ​ടി​ച്ചു ത​ക​ര്‍​ത്തെ​ന്ന പ​രാ​തി​യി​ല്‍ കേ​സ്. ചാ​ല​പ്പു​റം വെ​ള്ളി​ഞ്ചേ​രി വി.​ടി. ഹൗ​സി​ല്‍ അ​ശ്വ​തി​യാ​ണ് (20) മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി വി.​ജി. ശ്രീ​ജി​ത്തി​നെ​തി​രെ​യാ​ണ് (38)​ പ​രാ​തി. പ്രേ​മ വി​വാ​ഹം ക​ഴി​ഞ്ഞ്​ മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം ഭ​ര്‍​ത്താ​വ്​ നേ​ര​ത്തേ

കാസര്‍ഗോട്ട് സംഘര്‍ഷം: കത്തികുത്ത്; നാലു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കാസർഗോഡ്: ബേക്കൽ അരവത്തു സംഘർഷത്തിൽ നാലു പേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ക്ലബുകൾ തമ്മിലുള്ള പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മലേഷ്, മണികുട്ടൻ എന്നിവർ കാസർഗോഡ് ആശുപത്രിയിൽ ആണുള്ളത്. സംഘർഷമുണ്ടായത് സി.പിഎം പ്രവർത്തകർ തമ്മിലാണെന്ന് റിപ്പോർട്ടുണ്ട്. കുളത്തില്‍ കുളിക്കുന്നതിനിടെ 15 ഓളം വരുന്ന

ബാലുശ്ശേരിയില്‍ പെട്രോള്‍പമ്പില്‍ കയറി യുവാവ് ജീവനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ബാലുശ്ശേരി: എസ്‌റ്റേറ്റ്മുക്ക് പെട്രോള്‍പമ്പില്‍ ജോലിചെയ്യുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. വാഹനത്തില്‍ ഡീസല്‍ അടിച്ചുകൊണ്ടിരുന്ന ജീവനക്കാരിയുടെ അടുത്തെത്തി ഇയാള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പമ്പില്‍ മൂന്ന് വനിതാജീവനക്കാര്‍ മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ കരിയാത്തന്‍കാവ് സ്വദേശിനി ഫിദ(26)യ്ക്കാണ് കുത്തേറ്റത്. കഴുത്തില്‍നിന്നു ചോരയൊലിക്കുന്ന നിലയില്‍ അടുത്തുള്ള കടയിലേക്കോടിയ യുവതിയെ നാട്ടുകാര്‍ ഉടനെ പൂനൂരിലെ സ്വകാര്യ

ട്രെയിനിനുള്ളില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം ഊര്‍ജിതം

ഗുരുവായൂര്‍: ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ അക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിച്ചതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ട്രെയിനിലെ കമ്പാര്‍ട്ട്മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയെ

ട്രെയിനില്‍ യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു, യുവതിയെ ആക്രമിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം: ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറിലാണ് സംഭവം ഉണ്ടായത്. രാവിലെ 10 മണിയോടെയാണു മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ ആക്രമണമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തുവെച്ചായിരുന്നു ആക്രമണം. ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍ നിന്നാണു യുവതി ട്രെയിനില്‍

error: Content is protected !!