Tag: arrest

Total 288 Posts

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരില്‍ താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; സംഘത്തിലെ രണ്ടാം പ്രതിയും പിടിയില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ നിന്നും മാസങ്ങള്‍ക്കുമുമ്പ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. പെരുമണ്ണ പെരിങ്ങോട്ടുപറമ്പ് വീട്ടില്‍ നൗഷാദ് അലി (33)യെ ആണ് കോഴിക്കോട് റൂറല്‍ എസ്.പി. ആര്‍ കറപ്പസ്വാമി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ തട്ടി കൊണ്ട് പോയ

വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്; തൊട്ടില്‍പാലം സ്വദേശി ഉള്‍പ്പെടെ രണ്ടുപേർ പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. തൊട്ടില്‍പാലം സ്വദേശി നിജിന്‍, കായക്കൊടി സ്വദേശി ഇ.വി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. തൊണ്ടര്‍നാട് മട്ടിലയത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയോളം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. ഓട്ടോറിക്ഷയിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളിയില്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പേരാമ്പ്ര സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അരക്കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് 932 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്നതായിരുന്നു മുഹമ്മദ് ആഷിക്ക്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ശരീരത്തില്‍

ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി; കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയില്‍

കൊയിലാണ്ടി: മംഗളുരു ഹമ്പന്‍കട്ടയില്‍ ജ്വലറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി അറസ്റ്റില്‍. ചേമഞ്ചേരി ചാത്തനാടത്ത് താഴെവീട്ടില്‍ പി.പി.ശിഫാസിനെ (33) യാണ് കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് വെച്ചാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കയ്യില്‍ നിന്നും കൃത്രിമ മുടി, പെപ്പര്‍ സ്‌പ്രേ

ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ കോഴിക്കോട് എത്തിച്ച് പീഡിപ്പിക്കുകയും സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസ്: പ്രതിയായ നഴ്‌സ് അറസ്റ്റില്‍

കോഴിക്കോട്: വനിതാ ഡോക്ടറെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കേസിലെ പ്രതിയായ നഴ്‌സ് അറസ്റ്റില്‍. തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശി നിഷാം ബാബു (24)വിനെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. പന്നിയങ്കരയില്‍ ഒളിവില്‍ താമസിച്ചുവരുകയായിരുന്നു പ്രതി. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറാണ് പരാതിക്കാരി. മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ച് ജോലിചെയ്തിരുന്നു.

വിചാരണയ്ക്കിടെ ഒളിവില്‍പ്പോയി; പോക്‌സോ കേസിലെ പ്രതി പെരുവണ്ണാമൂഴി പോലീസിന്റെ പിടിയില്‍

പെരുവണ്ണാമൂഴി: പോക്‌സോ കേസില്‍ വിചാരണക്കിടെ ഒളിവില്‍പ്പോയ പ്രതി പിടിയില്‍. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ പന്തിരിക്കര സ്വദേശി മധുവിനെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വയസ്സുകാരനെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കൊയിലാണ്ടി പോക്‌സോ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ബലാലെ എന്ന സ്ഥലത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ്

വേഷം മാറി സന്യാസിയായി, രണ്ട് വർഷമായി ഒളിവിൽ, കുടുക്കിയത് ഫോൺ വിളി; ചേവായുരിൽ യുവതിയെ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയിലായത് ഇങ്ങനെ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ കുന്ദമം​ഗലം സ്വദേശിയെ പോലീസ് കുടുക്കിയത് അതിവിദ​ഗ്ദമായി. ആരുമറിയാതെ നാട്ടിലെത്തി ബന്ധുക്കളെ കണ്ട് മടങ്ങാൻ പദ്ധതിയിട്ട് കോഴിക്കോടേക്ക് വണ്ടികയറിയ പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ തമിഴ്നാട്ടിലെ സേലത്ത് എത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ സുദർശനും സിറ്റി സ്പെഷ്യൽ

മോഷ്ടിച്ച ഫോണില്‍നിന്ന് കടയിലെ ജീവനക്കാരിയെ വീഡിയോകോള്‍ ചെയ്തു; നല്ലളത്ത് മോഷ്ടാവ് പിടിയില്‍

ഫറോക്ക്: മോഷ്ടിച്ച ഫോണില്‍നിന്ന് കടയിലെ ജീവനക്കാരിയെ വീഡിയോകോള്‍ചെയ്ത കള്ളനെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. താനൂര്‍ പുത്തന്‍തെരു പ്രദീപനെ(43)യാണ് നല്ലളം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഫാറൂഖ് ഹോസ്പിറ്റല്‍ കോംപ്ലക്‌സിലെ അഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള എഫ്.എം. ട്രേഡേഴ്‌സില്‍ ബുധനാഴ്ച രാത്രി മോഷണം നടന്നിരുന്നു. കടയുടെ പൂട്ടുതകര്‍ത്ത മോഷ്ടാവ് പണവും മൊബൈയിലും കവര്‍ന്നു. പോലീസും വ്യാപാരികളും സി.സി.ടി.വി.

സ്വര്‍ണക്കടത്ത് തര്‍ക്കം; താമരശ്ശേരിയിലെ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി പിടിയില്‍

കണ്ണൂര്‍: താമരശേരിയില്‍ സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുവവ്യവസായി താമരശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി പിടിയില്‍. അലി ഉബൈറാന്‍ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അഷ്‌റഫിന്റെ ഭാര്യാസഹോദരനും ഉബൈറാനും ചേര്‍ന്ന് നടത്തിയിരുന്ന അനധികൃത സ്വര്‍ണക്കടത്ത് വ്യാപാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത്. മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയത് ഉബൈറാന്റെ നേതൃത്വത്തിലുള്ള

ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതി; പേരാമ്പ്ര സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍

പേരാമ്പ്ര: ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതിയായ പതിനേഴു വയസ്സുകാരന്‍ പിടിയില്‍. പേരാമ്പ്ര സ്വദേശിയായ കുട്ടിയെ പിടികൂടിയത് വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന്. കോഴിക്കോട് കൈരളി തിയറ്ററില്‍ നിന്നും കഴിഞ്ഞവര്‍ഷം ജൂലൈ മാസത്തിലും ഈ വര്‍ഷം ജനുവരി മാസത്തിലും സ്‌കൂട്ടര്‍ മോഷ്ടിച്ചതായും കോഴിക്കോട് കടപ്പുറത്ത് നിന്നും ചുവപ്പ് പള്‍സര്‍

error: Content is protected !!