Tag: arrest
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതി; കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റില്‍
കുറ്റ്യാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുറ്റ്യാടി സ്വദേശി അറസ്റ്റില്‍. കുറ്റ്യാടി ശാന്തിനഗര്‍ ഇല്ലിയാട്ടുമ്മല്‍ ഇ.സാലി (23)യെയാണ് വയനാട് പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം മെസഞ്ചറിലൂടെ 13 വയസുള്ള കുട്ടികളോട് കൂടുതല്‍ അടുപ്പം കാണിച്ച് തന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കും. തുടര്‍ന്ന് കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായാണ് പരാതി. രണ്ടു
കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചു, പണം തട്ടി; കോഴിക്കോട് യുവതി ഉള്‍പ്പെടെ നാലംഗ സംഘം കസ്റ്റഡിയില്‍
കോഴിക്കോട്: കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ കടം വാങ്ങിയ യുവതിയും മറ്റു നാലുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചിച്ച് അവശനാക്കി പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം നാല് പേർ അറസ്റ്റിലായി. കോഴിക്കോട് പാളയം പുഷ്പ മാർക്കറ്റിലെ തൊഴിലാളി ബേപ്പൂർ ബി സി റോഡ് ശ്രീസായിയിൽ പുതിയേടത്ത് പറമ്പ് ശ്രീജ (40), നോർത്ത് ബേപ്പൂർ കൈതവളപ്പ് കൊങ്ങന്‍റകത്ത്
സ്വകാര്യസ്ഥാപനത്തിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു: നമ്പര്‍ പ്ലേറ്റില്ലാതെ സഞ്ചരിക്കുന്നതിനിടെ പോലീസ് പിടികൂടി, ബൈക്ക് മോഷണക്കേസില്‍ കോഴിക്കോട് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി കൊരമ്പയില്‍ വീട്ടില്‍ എം. അനസ് റഹ്മാന്‍ (20), വെസ്റ്റ്ഹില്‍ കണിയാറമ്പത്ത് വീട്ടില്‍ വി. സോനു (27), നെല്ലിക്കോട് അടമ്പാട്ട് മീത്തല്‍ വീട്ടില്‍ ടി. അക്ഷയ് (25) എന്നിവരെയാണ് പിടിയിലായത്. പത്താം തീയതി രാത്രി കല്ലായി റോഡിലെ സ്വകാര്യസ്ഥാപനത്തിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക്
അഞ്ച് വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അത്തോളി സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍
എലത്തൂര്‍: അഞ്ച് വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി കൊടശ്ശേരി സ്വദേശി അബ്ദുല്‍ നാസറിനെയാണ് അറസ്റ്റു ചെയ്തത്. പീഡനത്തിന് ഇരയായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ പീഡന വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനാണ് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ച് കുട്ടികള്‍ അധ്യാപകന്റെ പീഡനത്തിന്
പതിനൊന്നുകാരിയുടെ പരാതി; കീഴരിയൂര്‍ സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍
മേപ്പയ്യൂര്‍: പതിനൊന്നുകാരിയുടെ പരാതിയില്‍ പോക്‌സോ കേസില്‍ കീഴരിയൂര്‍ സ്വദേശി അറസ്റ്റില്‍. കുറുമയില്‍ പ്രദീപന്‍ (54) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദായ സംഭവം നടന്നത്. സാധനം വാങ്ങാനായി കടയിലേക്ക് പോയ പതിനൊന്നുകാരിയോട് വഴിയില്‍വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ സ്റ്റേഷനില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യ ബസില്‍ നിന്നും 55 കുപ്പി മദ്യം പിടിച്ചെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
കൊയിലാണ്ടി: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 55 കുപ്പി മാഹി മദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.എ.ജയരാജനും പാര്‍ട്ടിയും കൊയിലാണ്ടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തമിഴ്നാട് കടലൂര്‍ സ്വദേശി പ്രകാശന്‍ (67) ആണ് അറസ്റ്റിലായത്. മാഹിയില്‍ നിന്നും മദ്യം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; ഐഫോണ്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി പിടിയില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഐഫോണില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നിയാസാണ് കസ്റ്റംസ് പിടിയിലായത്. മൂന്ന് ലക്ഷം രൂപ വില വരുന്ന 60 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സാധാരണയുള്ള സ്വര്‍ണക്കടത്ത് മാര്‍ഗങ്ങള്‍ക്ക് കസ്റ്റംസ് പിടി വീഴുന്നത് പതിവായതോടെയാണ് കള്ളക്കടത്ത് സംഘങ്ങള്‍ വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ
താമരശ്ശേരി കട്ടിപ്പാറ ചമല്‍ ഭാഗത്ത് എക്‌സൈസ് റെയ്ഡ്; പത്തുലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍
താമരശ്ശേരി: കട്ടിപ്പാറ ചമല്‍ ഭാഗത്തു നടത്തിയ എക്‌സൈസ് റെയ്ഡില്‍ പത്തുലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍. ചമല്‍ പൂവന്മലയില്‍ അഭിലാഷ് (37), പൂവന്മലവീട്ടില്‍ ഹരീഷ് കുമാര്‍ (47) എന്നിവരെയാണ് താമരശ്ശേരി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റുചെയ്തത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ഐ.ബി. യൂണിറ്റ് പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചമല്‍, കേളന്‍മൂല ഭാഗങ്ങളില്‍
ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ നോട്ടമിടും, ആളില്ലാത്ത സ്ഥലത്ത് വച്ച് ഉടുമുണ്ട് അഴിച്ച് മുഖത്ത് ചുറ്റി ക്രൂരമായ പീഡനം; പാലക്കാട്ടെ ‘സ്ഫടികം’ വിഷ്ണു പൊലീസ് പിടിയില്‍
പാലക്കാട്: സ്ത്രീകളെ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്ന കൊടുംകുറ്റവാളി ‘സ്ഫടികം’ വിഷ്ണു അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയില്‍ പാലക്കാട് സൗത്ത് പൊലീസാണ് കൊടുമ്പ് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ ചിത്രമായ ‘സ്ഫടിക’ത്തിലെ ശൈലി അനുകരിച്ച് കുറ്റകൃത്യം ചെയ്യുന്നതിനാലാണ് ഇയാള്‍ സ്ഫടികം വിഷ്ണു എന്ന് അറിയപ്പെടുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിടാറ്. കാല്‍നടയായി
രാമനാട്ടുകരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കാന്‍ശ്രമം; യുവാവിനെ നാട്ടുകാര്‍ പിടികൂടി
രാമനാട്ടുകര: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തൃശ്ശൂര്‍ ചൊവ്വൂര്‍വളപ്പില്‍ അക്ഷയ് പ്രഭാകരനെയാണ് (29) നാട്ടുകാര്‍ ഫറോക്ക് പോലീസിലേല്‍പ്പിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്. രാമനാട്ടുകര പൂവ്വന്നൂര്‍ പള്ളിക്കുസമീപം താമസിക്കുന്ന മുട്ടുംകുന്നത്ത് എം.പി മോഹന്‍ദാസിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. മോഷ്ടാവ് അക്ഷയ് പ്രഭാകരന്‍ വീടിന്റെ ഗേറ്റ് തുറന്ന്