Tag: arrest
പൊലീസിനെ കണ്ടതോടെ ചിതറിയോടി, 12 പേരെ ഓടിച്ചിട്ട് പിടികൂടി, വാഹനങ്ങൾ സ്റ്റേഷനിലെചത്ച കണ്ടെയിനർ ലോറിയിൽ; കീഴരിയൂർ അകലാപ്പുഴ പൊടിയാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ
കൊയിലാണ്ടി: കീഴരിയൂരിൽ വൻ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. അകലാപ്പുഴ പൊടിയാടിയിൽ വച്ചാണ് സംഘം പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയത്. പണം വച്ച് ചീട്ടുകളിച്ചിക്കാനായി നൂറിലധികം പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പൊലീസ് സാന്നിധ്യം അറിഞ്ഞതോടെ സംഘം ചിതറിയോടുകയായിരുന്നു. സംഘത്തിലെ 12 പേരെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയാണ് കസ്റ്റഡിയിലെടുത്തത്. ചീട്ടുകളി നടന്ന സ്ഥലത്തുണ്ടായിരുന്ന
മോഷണ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പിടികിട്ടാപ്പുള്ളി 33 വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് പൊലീസിന്റെ പിടിയില്‍
കോഴിക്കോട്: നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ 1990ല്‍ മോഷണം നടത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 33 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പീടിയിലായി. കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓര്‍ക്കാട്ട് വയല്‍ മുഹമ്മദ് സലാല്‍ എന്ന സലീലാണ് അറസ്റ്റിലായത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍
ഓപ്പറേഷന്‍ ആഗ്; പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയില്‍ പിടിയിലായത് 25 പേര്‍, അറസ്റ്റിലായത് ഗുണ്ടകളും ലഹരി കേസ് പ്രതികളും ഉള്‍പ്പെടെ
പേരാമ്പ്ര: ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയില്‍ പിടിയിലായത് 25 പേര്‍. ഇതില്‍ പേരാമ്പ്ര സ്റ്റേഷന്‍ പരിധിയില്‍ അഞ്ചും കുറ്റ്യാടിയില്‍ ഏഴും, തൊട്ടില്‍പ്പാലം നാലും പെരുവണ്ണാമൂഴി ഒന്‍പതും വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കമുള്ളവരാണ് കസ്റ്റഡിയിലായത്. ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമെതിരായ
അനുവദനീമായതിലും അധികം മദ്യം കടത്താൻ ശ്രമം; വാഹന പരിശോധനയ്ക്കിടെ വേളം സ്വദേശിയായ യുവാവ് അറസ്റ്റിൽ
നാദാപുരം: സ്കൂട്ടിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി വേളം സ്വദേശി അറസ്റ്റിൽ. വേളം ശാന്തിനഗറിൽ നാഗത്ത് താഴെ കുനി വീട്ടിൽ ചാത്തു മകൻ മുരളിയാണ് അറസ്റ്റിലായത്. നാദാപുരം എക്സ്സൈസ് റേഞ്ച് പാർട്ടി തൊട്ടിൽപ്പാലം കടേക്കച്ചാൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് യുവാവ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ലിറ്റർ കെ.എസ്.ബി.സി മദ്യം പിടികൂടി. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടിയും എക്സെെസ്
കോഴിക്കോട് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; യുവതിയുള്‍പ്പടെ മൂന്ന്‌പേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് കോവൂരില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നംഗസംഘം പിടിയില്‍. കര്‍ണാടക കുടഗ് സ്വദേശിനി ബിനു എന്ന അയിഷ (32), വാവാട് കപ്പലാംകുഴി ഷമീര്‍ (29), തമിഴ്‌നാട് ദേവര്‍മലയില്‍ വെക്ട്രി സെല്‍വന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നേപ്പാള്‍, തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ
കാമുകിയെ വിളിച്ച് സമയം പോയതറിഞ്ഞില്ല, യാത്ര ചെയ്യേണ്ട ട്രെയിന്‍ പോയതോടെ തന്ത്രം മെനഞ്ഞു; വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ബോംബുണ്ടെന്ന് വ്യാജസന്ദേശമയച്ച ഇരുപതുകാരനെ മണിക്കൂറുകള്‍ക്കകം കുടുക്കി കോഴിക്കോട് റെയില്‍വേ പൊലീസ്
കോഴിക്കോട്: ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ ഇരുപതുകാരന്‍ കോഴിക്കോട് അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ നദിയ ജില്ലക്കാരനായ സൗമിത്ര മൊണ്ടല്‍ (20) ആണ് അറസ്റ്റിലായത്. വെസ്റ്റ് കോസ്റ്റ് എക്സപ്രസ്സില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് രണ്ടുപേര്‍ കണ്ണൂരില്‍ വെച്ച് പറയുന്നത് കേട്ടെന്ന് പോലീസിന്റെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ മുഖേന അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍നിന്ന് ചെന്നൈയിലേയ്ക്കുള്ള
പാലക്കാടു നിന്നും ബൈക്ക് മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി കോഴിക്കോട് കറക്കം; മൂന്ന് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: പാലക്കാട് നിന്നുമോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി കോഴിക്കോട് നഗരത്തില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നുപേര്‍ അറസ്റ്റില്‍. പയിമ്പ്ര സ്വദേശി പാലാങ്ങാട്ടുമലയില്‍ നിജില്‍രാജ് (20), കക്കോടി സ്വദേശി തെയ്യത്തുമീത്തേല്‍ അക്ബര്‍ സീദ്ദിഖ് (22), ചേളന്നൂര്‍ സ്വദേശി പുള്ളോട്ടില്‍ വീട്ടില്‍ ഗോകുല്‍ദാസ് (20) എന്നിവരാണ് പിടിയിലായത്. പാലക്കാടുനിന്ന് റെയില്‍വേ ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ ഇതിന്റെ നമ്പര്‍ മാറ്റി
മേക്കോവർ നാടകം പൊളിച്ച് ഇൻസ്റ്റഗ്രാം; കോഴിക്കോട് നഗരങ്ങളിലും പരിസരത്തും വെളളിയാഴ്ച ദിവസങ്ങളിൽ ജുമാ നിസ്കാരത്തിന് പള്ളിയിൽ പോകുന്നവരുടെ കടകളിൽ മേഷണം നടന്നുന്ന പ്രതി പിടിയിൽ
കോഴിക്കോട്: വെള്ളിയാഴ്ചകളിൽ ജുമാ നിസ്കാരങ്ങളിൽ പോകുന്നവരുടെ കടകളിൽ കയറി മോഷണം നടത്തുന്ന യുവാവ് പോലീസ് പിടിയിൽ. മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ പുത്തൻ വീട്ടിൽ പി.വി. അബിൻ (26) ആണ് പിടിയിലായത്. നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നഗരങ്ങളിലും പരിസരത്തും വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് ജുമാ നിസ്കാരത്തിന്
രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് വാഹന മോഷണം; കോഴിക്കോട് മോഷ്ടാവും കുട്ടിക്കള്ളനും പിടിയില്‍
കോഴിക്കോട്: രാത്രികാലങ്ങളില്‍ നഗരത്തിലൂടെ കറങ്ങി നടന്ന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിര്‍ത്തിയിടുന്ന മോട്ടോര്‍ വാഹനങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോവുന്ന മോഷ്ടാവും കുട്ടി കള്ളനും അറസ്റ്റില്‍. കരുവിശ്ശേരിമുണ്ടിയാടിതാഴം ജോഷിത്ത് പിയെയും(30) പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെയുമാണ് നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജനുവരി ആറാം തീയതി പുലര്‍ച്ചെ ജിഷിത്ത് ലാല്‍, കിഴക്കെ പറമ്പത്ത്
രാത്രിയിൽ മയക്കുമരുന്ന് വിതരണം, സ്പെഷ്യൽ ഡ്രെെവിൽ പിടിവീണു; നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി ബാലുശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍
ബാലുശ്ശേരി: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമര്‍ ജിഹാദ് (26) ആണ് ബാലുശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത മയക്കുമരുന്നായ 0.70 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോക്കല്ലൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ്