Tag: arrest
വെള്ളിയൂരിൽ വീടുകയറി ആക്രമണം നടത്തിയ സംഭവം: പ്രതികൾ റിമാന്റിൽ
പേരാമ്പ്ര: വെള്ളിയൂരിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ. വാളൂർ സ്വദേശികൾ ആയ റാഷിദ്, റിയാസ്. എൻ.കെ, ഷൗക്കത്തലി, മുഹമ്മദ് ഷമീം, ഇല്യാസ്, ബാസിം നുജൂം എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വെള്ളിയൂർ വലിയപറമ്പിൽ കൊട്ടാരക്കുന്നുമ്മൽ രവീന്ദ്രന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. ജനുവരി പതിനഞ്ചാം
ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നും തട്ടിയെടുത്തത് 52 ലക്ഷത്തോളം രൂപ; തന്ത്രപരമായി യുവാവിനെ പിടികൂടി ചേവായൂർ പോലീസ്
കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് വിദ്യാനഗർ സ്വദേശി ബെധിര വീട്ടിൽ മൊഹമ്മത് അൻതാഷ് (25) ആണ് അറസ്റ്റിലായത്. മുണ്ടിക്കൽ താഴം സ്വദേശിനിയുടെ വാട്സാപ് നമ്പറിൽ ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വ്യാജ ലിങ്ക് അയച്ചു കൊടുത്ത്, ആപ് വഴിയുള്ള ഓൺലൈൻ ട്രേഡിങ് എന്ന്
തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടി; യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍
തിക്കോടി: തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലിനെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കിന്റെ പ്രവൃത്തിയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഇതുവഴി പോകുന്ന പെണ്‍കുട്ടികളെ ഇയാള്‍ ചൂളംവിളിച്ചും കമന്റടിച്ചും ശല്യം ചെയ്തിരുന്നതായിരുന്നു നാട്ടുകാര്‍ പറയുന്നു. ഇന്ന്
സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; കോഴിക്കോട് ബസ് കണ്ടക്ടർ അറസ്റ്റിൽ
കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60-കാരൻ അറസ്റ്റിൽ. ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ്സിലെ കണ്ടക്ടറാണ് പ്രതി. പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിൽ വെച്ച് കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കോഴിക്കോട് പുതിയ സ്റ്റാന്റിൽ ബസ്സിൽ നിന്ന് ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടെ
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ
തൃശ്ശൂര്‍: രണ്ടരക്കിലോ എം.ഡി.എം.എ.യുമായി പയ്യന്നൂര്‍ സ്വദേശി തൃശ്ശൂരിൽ അറസ്റ്റിൽ. പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 9000 എം.ഡി.എം.എ. ഗുളികകള്‍ കണ്ടെടുത്തിട്ടുണ്ട്. സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
മീന്‍കച്ചവടത്തിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍
താമരശ്ശേരി: വില്‍പ്പനയ്ക്കായ് എത്തിച്ച എം.ഡി.എം.എ.യുമായി യുവാവ് പോലീസിന്റെ പിടിയില്‍. പുതുപ്പാടി കക്കാട് ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫ് (24)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 12.45 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അമ്പായത്തോടുവെച്ചാണ് പ്രതി പിടിയിലായത്. താമരശ്ശേരി പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. യുവാവ് സഞ്ചരിച്ച കാറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ബെംഗളൂരു,
എക്‌സൈസ് പരിശോധന; പേരാമ്പ്ര ടൗണില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി ബീച്ച് റോഡില്‍ ഹുസൈന്‍ സിയാദ്(24) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 3.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം
പതിനെട്ടുകാരിക്കുനേരെ ലൈംഗിക അതിക്രമം; പാലേരി സ്വദേശിയായ യുവാവ് പിടിയില്‍
പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ചുകടന്ന് പതിനെട്ടുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലേരി തൈവെച്ച പറമ്പില്‍ നൗഫല്‍ (43)നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ അറസ്റ്റു ചെയ്തു. പേരാമ്പ്ര കോടതി
കീഴരിയൂരില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവ് കഞ്ചാവുമായി പിടിയില്‍
പേരാമ്പ്ര: ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന ഒറീസ സ്വദേശി കഞ്ചാവുമായി പിടിയില്‍. കീഴരിയൂര്‍ മാവിന്‍ചുവടിലെ ഇയാളുടെ താമസസ്ഥലത്തുനിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. 40 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ ഷെയ്ക്ക് അഷ്‌കര്‍ (27) നെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൊയിലാണ്ടി എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ്
പരിശോധന ശക്തമാക്കി; അനധികൃതമായി മദ്യ വില്പന നടത്തിയ മൂന്ന് പ്രതികള്‍ പെരുവണ്ണാമൂഴി പോലീസിന്റെ പിടിയില്‍
പെരുവണ്ണാമൂഴി: അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ മൂന്ന് പ്രതികള്‍ പിടിയില്‍. മൂന്ന് വ്യത്യസ്ത കേസുകളിലായി ചാലില്‍ ലിഗേഷ്, നരിനട ചിറ്റടിക്കുന്നി രമേശന്‍, നരിപ്പാറ നാണു എന്നിവരെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റു ചെയ്ത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ കൂവപൊയിലിലെ പച്ചക്കറിക്കടയില്‍ നിന്നും മദ്യം വില്‍പ്പന നടത്തുന്നതിനിടെയാണ് ലിഗേഷിനെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ