Tag: ANIMAL ATTACK
കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‌റ് കെ.സുനില്‍ സന്ദര്‍ശിച്ചു
പേരാമ്പ്ര: ചെമ്പനോട കുറത്തിപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‌റ് കെ.സുനില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞദിവസമാണ് മേപ്പുറത്ത് ബിപിന്‍ ജോസ് 30 ന് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലയിലും ശരീരത്തിന്‌റെ വിവിധ ഭാഗത്തും പരിക്കേറ്റു. റമ്പര്‍ ടാപ്പിംഗ് തൊഴിലാളിയായ ബിപിന്‍ ജോസ്, രാവിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ പൂഴിത്തോടുനിന്ന് ,ചെമ്പനോടയ്ക്ക് വരുന്ന വഴിക്ക് രണ്ട്
കൊയിലാണ്ടി കാവുംവട്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്
കൊയിലാണ്ടി: കൊയിലാണ്ടി നടേരി കാവുംവട്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കല്ലടക്കണ്ടി അബ്ദുൾ അസീസ്, രമപ്പാടുകണ്ടി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്ന് രാവിലെ 7 30നാണ് ആക്രമണം നടന്നത്. ഇരുവര്‍ക്കും ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കാലിന് ഗുരുതരമായി പരിക്കേറ്റ അബ്ദുൾ അസീസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയൂടെ ആക്രമണം