Tag: admissioan

Total 2 Posts

അസാപ് കേരളയില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു;കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ (07/02/2023)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. താല്പര്യപത്രം ക്ഷണിച്ചു ജില്ലാ പഞ്ചായത്തിന്റെ 2022 -23 വർഷത്തെ ജാഗ്രതാ സമിതി പദ്ധതിയിൽ ഉൾപ്പെടുത്തി 10 ഗ്രാമ പഞ്ചായത്തുകളിലേക്കായി ജാഗ്രതാ സമിതി കൺവീനർമാരായ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുടെ റൂമിലേയ്ക്ക് ഒന്നു വീതം സ്റ്റീൽ മേശയും കസേരയും വിതരണം ചെയ്യുന്നതിന് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു.

കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

കൊയിലാണ്ടി: ഫിഷറീസ് വകുപ്പിനു കീഴിലുള്ള കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു. 2021-2022 അധ്യയനവര്‍ഷത്തെ 8,9,10 ക്ലാസ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. അപേക്ഷകര്‍ കടല്‍ -ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ മക്കളായിരിക്കണം. പ്രവേശനം നേടുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍, പഠനയാത്ര എന്നിവ സൗജന്യമാണ്. പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യവും ലഭിക്കും. *പട്ടികജാതി -പട്ടികവര്‍ഗത്തില്‍ പ്പെട്ടവരുടെ മക്കള്‍ക്ക്

error: Content is protected !!