Tag: adhar card

Total 3 Posts

ആധാർ കാർഡ് പുതുക്കാത്തവരുടെ ശ്രദ്ധയ്ക്ക്; കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി 14ന് അവസാനിക്കും

ആധാർ കാർഡ് പുതുക്കാത്തവർ എത്രയും പെട്ടെന്ന് കാർഡ് പുതുക്കണം. കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി സ്പെതംബർ 14ന് അവസാനിക്കും. കേന്ദ്ര സർക്കാരിന് കീഴിലെ യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഈ ഐഡി കാർഡിലെ വിവരങ്ങൾ ഓരോ പത്ത് വർഷത്തിനിടയിലും അപ്ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ഭൂരിഭാഗം പേരും ആധാർ കാർഡ്

ആധാര്‍ വിവരങ്ങൾ ആരുമായി പങ്കുവയ്ക്കെരുതെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂ ഡൽഹി: ആധാര്‍ കാര്‍ഡ് പകര്‍പ്പ് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാർ വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ മുന്നറിയിപ്പാണ് പിൻവലിച്ചത്. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായിരുന്നു പുതിയ നിർദ്ദേശം നൽകിയത്. എന്നാൽ അത് തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയായിരുന്നുവെന്നും, അതിനാൽ നിർദ്ദേശം പിൻവലിക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രമാണ്

ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം മാറ്റണോ? ഇനി ഈ രേഖകള്‍ കരുതണം; നോക്കാം വിശദമായി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം മാറ്റാന്‍ ഇനി അത്ര എളുപ്പമല്ല.അതിന് മതിയായ രേഖകള്‍ സമര്‍പ്പിക്കണം. നിലവില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ്‌ ആധാര്‍ കാര്‍ഡ്‌. ഈ ആനുകൂല്യങ്ങള്‍ തടസമില്ലാതെ കിട്ടാൻ ആധാര്‍ കാര്‍ഡ്‌ ഉടമകള്‍ മേല്‍വിലാസം ഉള്‍പ്പടെയുള്ള വിശദാംശങ്ങളില്‍ മാറ്റം ഉണ്ടെങ്കില്‍ അത്‌ പുതുക്കണം. നടപടികളില്‍ മാറ്റം

error: Content is protected !!