വടകരയിലെ പ്രമുഖ വ്യാപാരി തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു


വടകര : പ്രമുഖ വ്യാപാരി കരിമ്പനപ്പാലം തപസ്യയിൽ തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. അശോക് മെഡിക്കൽസ്, അശോക് തിയേറ്റർ, കീർത്തി – മുദ്ര തിയറ്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ പാട്ണർ ആയിരുന്നു.

ഭാര്യ:അനിത സുരേന്ദ്രൻ
മക്കൾ: അശ്വിൻ (ദുബൈ), സിദ്ധാർഥ് (യുഎസ്എ)
മരുമകൾ: ശിഖ
സംസ്കാരം ചൊവ്വാഴ്ച തറവാട്ട് വീട്ടുവളപ്പിൽ നടക്കും.