ചോറോട് കുരിക്കിലാട് കുഞ്ഞിപ്പറമ്പത്ത് സുബിൽ ബാബു അന്തരിച്ചു
ചോറോട്: കുരിക്കിലാട് കുഞ്ഞിപ്പറമ്പത്ത് സുബിൽ ബാബു അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു.
അച്ഛൻ: ബാബു കെപി
അമ്മ: സിന്ധു
സഹോദരൻ: സിബിൽ ബാബു
സംസ്ക്കാരം നടന്നു.
Description:subil babu passed away