മൂടാടി മലബാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ പൊയില്‍ക്കാവ് പള്ളിക്കുന്നി റിഫാന അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് പള്ളിക്കുനി (ബൈത്തുല്‍ റിഷ് അത്ത്) റിഫാന അന്തരിച്ചു. പത്തൊന്‍പത് വയസായിരുന്നു. മൂടാടി മലബാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്.

യൂസഫിന്റെയും (സൗദി അറേബ്യ) ഫാത്തിമയുടെയും മകളാണ്. റയാന്‍, റാഹില്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മാടാക്കര ഖബര്‍സ്ഥാനില്‍ നടക്കും.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യുക…