മുയിപ്പോത്ത് പുത്തലത്ത് പൊയില്‍ ശ്രീദേവി അമ്മ അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് പുത്തലത്ത് പൊയില്‍ ശ്രീദേവി അമ്മ കോടേരിച്ചാലിലെ വീട്ടില്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: കേളപ്പന്‍ നായര്‍. മക്കള്‍: രാമചന്ദ്രന്‍, ലക്ഷ്മി (റിട്ട പ്രധാന അധ്യാപിക പള്ളികുനി എം.എല്‍.പി സ്‌കൂള്‍ ), രജീഷ് കുമാര്‍ (കുവൈത്ത് ).

മരുമക്കള്‍: വിജയന്‍ കണ്ണങ്കണ്ടി (റിട്ട: പ്രധാന അധ്യാപകന്‍ പുറക്കാട് എല്‍.പി സ്‌കൂള്‍ തിക്കോടി), രാധാമ്മ, ദിവ്യ.

സഹോദരങ്ങള്‍: പരേതനായ ശങ്കരന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, നാരായണന്‍ നായര്‍, കേളപ്പന്‍ നായര്‍, മാധവി അമ്മ, ദേവു അമ്മ, ലീലാമ്മ, കാര്‍ത്ത്യായനി.

സഞ്ചയനം തിങ്കളാഴ്ച.