കണ്ണൂക്കരയിലെ ചുമട്ടുതൊഴിലാളിയായിരുന്ന കണ്ണുവയൽ കുനിയിൽ ശ്രീജൻ അന്തരിച്ചു


കണ്ണൂക്കര: കണ്ണുവയൽ കുനിയിൽ ശ്രീജൻ അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. കണ്ണൂക്കരയിലെ ചുമട്ട് തൊഴിലാളിയായിരുന്നു.
അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ
അമ്മ:പരേതയായ ദേവി

ഭാര്യ: സജിത
സഹോദരങ്ങൾ: പ്രസന്ന, വത്സല, ശോഭ, റീന, സിന്ധു, ശ്രീജിത്ത്
സംസ്കാരം രാത്രി പത്തിന് വീട്ടുവളപ്പിൽ നടക്കും.

Description: Sreejan passed away, a porter in Kannukkara