ഓട്ടിസം സെന്ററിൽ സ്പെഷൽ എജ്യുക്കേറ്ററെ നിയമിക്കുന്നു; വിശദമായി അറിയാം
നാദാപുരം: തൂണേരി ബിആർസി ഓട്ടിസം സെന്ററിൽ സ്പെഷൽ എജ്യുക്കേറ്ററെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച മെയ് 2ന് രാവിലെ 10.30 ന് നാദാപുരം ബിആർസിയിൽ നടക്കും.
ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാകണം.
