പയ്യോളി: ഇരിങ്ങൽ മങ്ങൂൽ പാറമഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. അച്ഛൻ: പരേതനായ കണാരൻ അമ്മ: ചന്ദ്രി
ഭർത്താവ്: അനീഷ് മകൾ: സ്നിഗ്ദ സഹോദരങ്ങൾ: റീന,സീന ,റിലേഷ്