കുഞ്ഞിപ്പള്ളി പരവൻ്റെ വളപ്പിൽ ശാന്ത അന്തരിച്ചു
കുഞ്ഞിപ്പള്ളി: പരവൻ്റെ വളപ്പിൽ ശാന്ത അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ് :പരേതനായ ബാലൻ
മക്കൾ: കാർത്യായനി, പ്രകാശൻ, ലതിക, അജിത മരുമക്കൾ: സുരേഷ് ബാബു (കോടിയേരി ),സുധ തട്ടോളിക്കര, രതീശൻ പാലോളിപ്പാലം, അശോകൻ കണ്ണൂക്കരസംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.