താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്; വിശദമായി അറിയാം
താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സെക്യൂരിറ്റ് ഗാർഡ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം ഡിസംബർ 16 ന് നടക്കും.
വിമുക്ത ഭടന്മാർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 04962963244. എന്ന നമ്പറിൽ ബന്ധപ്പെടുക.
Description: Security Guard Vacancy in Thamarassery IHRD College