മടപ്പള്ളി ഗവ. കോളേജിൽ സീറ്റൊഴിവ്; വിശദമായി അറിയാം


വടകര: മടപ്പള്ളി ഗവ.കോളേജിൽ മൂന്നാം സെമസ്റ്റർ യു.ജി, പി.ജി, അഞ്ചാം സെമസ്റ്റർ യു.ജി ക്ലാസുകളിൽ സീറ്റൊഴിവ്‌.

ഒഴിവുകൾ വിശദമായി അറിയാം

മൂന്നാം സെമസ്റ്റർ – ബി.എ ഇംഗ്ലീഷ് (ഓപ്പൺ ഒന്ന്, മുസ്‌ലിം ഒന്ന്), ബി.എ പൊളിറ്റിക്കൽ സയൻസ് (ഓപ്പൺ ഒന്ന്, എസ്.ടി. ഒന്ന്), ബി.കോം (ഓപ്പൺ ഒന്ന്), ബി.എസ്.സി കണക്ക് (ഒ.ബി.എച്ച്. ഒന്ന്, എസ്.ടി. ഒന്ന്), ബി.എസ്.സി. ഫിസിക്സ് (എസ്.സി. ഒന്ന്, മുസ്‌ലിം ഒന്ന്), ബി.എസ്.സി. കെമിസ്ട്രി (ഇ.ടി.ബി, ഒന്ന്, പി.എച്ച്. ഒന്ന്), ബി.എസ്.സി. ബോട്ടണി (എസ്.സി. രണ്ട്, ഇ.ടി.ബി. ഒന്ന്), ബി.എസ്.സി. സുവോളജി (ഇ.ഡബ്ല്യു.എസ്. രണ്ട്), എം.എ. പൊളിറ്റിക്സ് (എസ്.ടി. ഒന്ന്).

അഞ്ചാം സെമസ്റ്റർ- ബി.എ. പൊളിറ്റിക്സ് (ഓപ്പൺ-ഒന്ന്), ബി.എസ്.സി കണക്ക് (ഇ.ടി.ബി.-ഒന്ന്), ബി.എസ്.സി ബോട്ടണി (എസ്.സി. ഒന്ന്, എസ്.ടി. ഒന്ന്), ബി.എസ്.സി. കെമിസ്ട്രി-എസ്.സി. (ഒന്ന്), ബി.എസ്.സി. സുവോളജി (ഓപ്പൺ രണ്ട്).

ഒഴിവുകളിലേക്കുള്ള അപേക്ഷ 15-ന് 4 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്‌. ഫോൺ- 9188900231.