കണ്ണൂക്കര മണ്ണ്യാട്ട് മീത്തൽ ശശി അന്തരിച്ചു


ഒഞ്ചിയം: കണ്ണൂക്കര മണ്ണ്യാട്ട് മീത്തൽ ശശി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ദീർഘകാലം കണ്ണൂക്കര ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്നു.

ഭാര്യ: ശോഭ
മക്കൾ: സതീഷ്, സവിത
മരുമക്കൾ: വിജയൻ, രജിത
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടുവളപ്പിൽ നടക്കും.