നാദാപുരം പഞ്ചായത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു; വിശദമായി അറിയാം


നാദാപുരം: നാദാപുരം പഞ്ചായത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. കക്കംവെള്ളി, ചേലക്കാട്, പയന്തോങ്ങ്, തെരുവൻ പറമ്പ്, കുമ്മങ്കോട് ടൗണുകൾ ശുചീകരിക്കാനാണ് തൊഴിലാളികളെ നിയമിക്കുന്നത്.

ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. 28നു മുൻപ് അപേക്ഷ സമർപ്പിക്കണം. പ്രദേശവാസികൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

Description: Sanitation workers are being hired in Nadapuram Panchayath