മുക്കാളി ആവിക്കരയിലെ വ്യാപാരി നീളം പറമ്പത്ത് സദാനന്ദൻ അന്തരിച്ചു


മുക്കാളി: നീളം പറമ്പത്ത് സദാനന്ദൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ആവിക്കരയിൽ കച്ചവടം നടത്തിവരികയായിരുന്നു.

ഭാര്യ: ഉഷ
മക്കൾ: സനിലേഷ്, സരുൺ
മരുമക്കൾ: നീതു, അനു
സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.