അഴിയൂർ പാലയിന്റവിട റുഖിയ അന്തരിച്ചു


അഴിയൂർ: അഴിയൂർ വില്ലേജ് ഓഫിസിന് സമീപം പാലയിന്റവിട റുഖിയ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു.
ഭർത്താവ്: അബ്ദുൾ റഹ്മാൻ

മക്കൾ: സാദിക്, ഹാഷിർ, ഹസീന, പരേതയായ ലൈല
മരുമക്കൾ: ഷർമിന, ഫിജുല, അബ്ദുൽ ഖാദർ, മുസ്തഫ

Description: Rukiya passed away