റിട്ട. അധ്യാപകൻ പുതിയാപ്പ് മലയിൽ കുമാരൻ അന്തരിച്ചു


വടകര: പുതിയാപ്പ് മലയിൽ കുമാരൻ അന്തരിച്ചു. എഴുപ്ത്തിരണ്ട് വയസായിരുന്നു. കുറുന്തോടി യുപി സ്കൂളിലെ റിട്ടയേഡ് അധ്യാപകനാണ്.

ഭാര്യ: അനിത
മക്കൾ: നിതിൻ കുമാർ, ജിഷിൻ കുമാർ
മരുമക്കൾ: സന്യ, പാർവതി

സംസ്കാരം രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ.