റിട്ട. സബ് ഇൻസ്പെക്ടർ കടമേരി ചെറിയ ഒതയോത്ത് അശോകൻ അന്തരിച്ചു


കടമേരി: റിട്ട. സബ് ഇൻസ്പെക്ടർ ചെറിയ ഒതയോത്ത് അശോകൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: അനിത.

മക്കൾ : വിനയ, വിസ്മയ.

മരുമക്കൾ: പ്രേംജിത്ത് (ഐടി), അജേഷ് (സിഐഎസ്എഫ്).

സഹോദരങ്ങൾ: സി.ഒ.രവീന്ദ്രൻ (റിട്ട.എസ്ഐ), ശശി, രാജീവൻ (യുഎൽസിസി), അനിത, പരേതനായ വിജയൻ.

Description: Rt. Sub-Inspector Kadameri Cheriya Othayoth Asokan passed away