റിട്ട. അസിസ്റ്റന്റ് സെയിൽ ടാക്സ് കമ്മീഷണർ കരിമ്പനപ്പാലം ആശാരിന്റവിട എ രാഘവൻ അന്തരിച്ചു


വടകര: റിട്ട. അസിസ്റ്റന്റ് സെയിൽ ടാക്സ് കമ്മീഷണർ കരിമ്പനപ്പാലം ആശാരിന്റവിട എ രാഘവൻ (രാഘൂട്ടി) അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു.

ഭാര്യ :പത്മാവതി
മക്കൾ :സജിത, ശ്രീജ(അദ്ധ്യാപിക കണ്ണോത്ത് യു പി സ്കൂൾ ), പരേതരായ പ്രേംജിത്ത് ,അനിത
മരുമക്കൾ :മുരളീധരൻ(കക്കട്ടിൽ),കുഞ്ഞിക്കണാരൻ(റിട്ട.അസിസ്റ്റന്റ് കമ്മീഷണർ നവോദയ വിദ്യാലയ സമിതി), സുരേഷ്ബാബു(റിട്ട.അദ്ധ്യാപകൻ), ഷൈനി
സഹോദരങ്ങൾ :സൗമിനി,പരേതരായ കുമാരൻ വൈദ്യർ,നാരായണി,മാധവി ,ചന്ദ്രി