ഓർക്കാട്ടേരി ഏറോത്ത് താഴെ കുനിയിൽ രോഹിണി അന്തരിച്ചു


ഓർക്കാട്ടേരി: ഏറോത്ത് താഴെ കുനിയിൽ രോഹിണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പതേതനായ എ കെ ശങ്കരൻ്റെ ഭാര്യയാണ്.


മക്കൾ: ദാസൻ എ കെ( ശങ്കേഴ്സ് ടെക്സ്റ്റെൽ – ഓർക്കാട്ടേരി ), ദിനേശൻ എ കെ ( അനുഗ്രഹ ടെക്സ്റ്റയിൽസ് വെള്ളികുളങ്ങര ), സുരേഷ് എ കെ (ഇന്ത്യൻ ഫാർമേഴ്സ് ക്രഡിറ്റ് സൊസൈറ്റി), രമേശൻ എ കെ (ദേവാ മീറ്റർ വർക്സ് വടകര)

മരുമക്കൾ: ബിന്ദു , ശൈല , നീന
സഹോദരൻ എം കെ സുരേഷ് ബാബു (മാതൃഭൂമി – കണ്ണൂർ )