മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം പള്ളിപ്പറമ്പത്ത് റിനീഷ് അന്തരിച്ചു


ഒഞ്ചിയം: മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം പള്ളിപ്പറമ്പത്ത് റിനീഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. പരേതനായ പള്ളിപ്പറമ്പത്ത് രാഘവൻ്റെയും സൗമിനിയുടെയും മകനാണ്.

സഹോദരങ്ങൾ: ധനീഷ്, രാജേഷ്. സംസ്കാരം ഇന്ന് (ഞായറാഴ്ച) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Rineesh passed away at Palliparambath near Madapally Arakkal temple