റിട്ട. കെഎസ്ആർടിസി ജീവനക്കാരന്‍ വളയം കല്ലു നിര എ.വി ഭാസ്കരൻ അന്തരിച്ചു


വളയം: റിട്ട. കെഎസ്ആർടിസി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമായ എ.വി ഭാസ്കരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു.

ഭാര്യ: ശാന്ത.

മക്കൾ: ഡോ. പി.ദിനേശൻ (അധ്യാപകൻ, എസ്ഐ ഹയർ സെക്കൻഡറി സ്കൂൾ, ഉമ്മത്തൂർ), സിനിത, രജനി.

മരുമക്കൾ: സിന്ധു (വനിതാ സിവിൽ പോലീസ് ഓഫീസർ, നാദാപുരം), ചന്ദ്രൻ, പ്രകാശൻ.

സഹോദരി: ജാനു.

Description: Retired KSRTC employee A.V. Bhaskaran passed away