റിട്ടയേഡ് സിവിൽ സർജൻ വടകര ചെറുശ്ശേരി റോഡ് അഞ്ജലിയിൽ ഡോ. പി.എം സൗഭാഗ്യവതി അന്തരിച്ചു


വടകര: വടകര ചെറുശ്ശേരി റോഡ് ‘അഞ്ജലി’യിൽ റിട്ടയേഡ് സിവിൽ സർജൻ
ഡോ. പി.എം സൗഭാഗ്യവതി അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഡോ. മുകുന്ദൻ.ടി.കെ (റിട്ടയേഡ് മെഡിക്കൽ സൂപ്രണ്ട്, വടകര ഗവൺമെൻ്റ് ഹോസ്പിറ്റൽ).

മക്കൾ: ഡോ. അജിത്.എം.എസ് (കണ്ണൂർ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് അസ്സിസ്റ്റൻ്റ് പ്രൊഫസർ), അഞ്ചു.എം.എസ്. മരുമക്കൾ: അമിത (ഇന്ത്യൻ ഓവർസീസ് ബാങ്ക്, കണ്ണൂർ), മനു മോഹൻ.

Summary: Retired Civil Surgeon Vadakara Cherussery Road Anjali Dr. PM Saubhagyavati passed away