വടകര ജെ.ടി.എസിന് സമീപം റിട്ടയേഡ് എ.ഇ.ഒ ശ്രീവന്ദനം രാജേന്ദ്രൻ അന്തരിച്ചു


വടകര: ശ്രീവന്ദനം രാജേന്ദ്രൻ (റിട്ടയേഡ് എഇഒ, കൊയിലാണ്ടി) അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: വൽസല (റിട്ടയേഡ് അധ്യാപിക, മടപ്പള്ളി എച്ച്എസ്എസ്).

മക്കൾ: രമ്യരാജ് (ബി.എസ്.എൻ.എൽ, മലപ്പുറം), രജിൻരാജ് (സോഫ്റ്റ് വെയർ എൻജിനിയർ, ബംഗളുരു). മരുമക്കൾ: രാജേഷ് (കണ്ണാടിപ്പറമ്പ്), അംബിക (ബംഗളൂരു). സഹോദരൻ: ഭാസ്കരൻ (റിട്ടയേഡ് ബി.എസ്.എൻ.എൽ, വയനാട്). സംസ്കാരം ശനി രാവിലെ ഒമ്പതിന് ജെ.ടി.എസിനു സമീപത്തുള്ള വീട്ടുവളപ്പിൽ നടക്കും.

Summary: Retired AEO Sreevandanam Rajendran passes away near Vadakara JTS