പ്രശസ്ത തെയ്യം കലാകാരൻ പുതുപ്പണം നടുക്കണ്ടിയിൽ രാമദാസൻ അന്തരിച്ചു


വടകര: പ്രശസ്ത തെയ്യം കലാകാരൻ പുതുപ്പണം നടുക്കണ്ടിയിൽ രാമദാസൻ അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭാര്യ: പരേതയായ ലീല.

മകൻ: അജയഘോഷ്.
മരുമകൾ : ലിഷ (ഇന്ത്യൻ റെയിൽവേ )
സഹോദരങ്ങൾ : ജാനു, വസന്ത, കാർത്യായനി, ലീല, വിജയലക്ഷ്മി, പരേതരായ സത്യൻ, സദാനന്ദൻ.