അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം; വിശദമായി അറിയാം
നാദാപുരം: തൂണേരി ഐസിഡിഎസിന് കീഴിലെ വാണിമേല്‍ പഞ്ചായത്ത് 3, നാദാപുരം പഞ്ചായത്ത് വാര്‍ഡ് 21 എന്നിവിടങ്ങളിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനത്തിനായി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അതാത് വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ക്രഷ് വര്‍ക്കര്‍ യോഗ്യത പ്ലസ് ടു ജയം, ഹെല്‍പ്പര്‍ – പത്താം ക്ലാസ് വിജയംയ പ്രായപരിധി 18-35. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 6282087812.
Description: Recruitment of workers and helpers for Anganwadi cum Crush