അധ്യാപക നിയമനം; വിശദമായി അറിയാം


വടകര: മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപകന്റെ താത്ക്കാലിക ഒഴിവാണുള്ളത്.

നിയമന അഭിമുഖം ജനുവരി നാളെ (ബുധൻ) രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.

Description: Recruitment of teachers; Know in detail