പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം


വടകര: പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം. ഹൈ സ്‌ക്കൂള്‍ വിഭാഗത്തിൽ ഗണിത ശാസ്ത്രം വിഷയത്തിലാണ് നിയമനം നടത്തുന്നത്. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 7ന് രാവലെ 10മണിക്ക് നടക്കുന്നതായിരിക്കും.

Description: Recruitment of Teachers in puthuppanam JNM Govt. Higher Secondary School