ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനം
ചോറോട്: കുടുംബാരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ ഫിസിയോതെറാപ്പിസ്റ്റിനെ (ആഴ്ചയില്‍ രണ്ട് ദിവസം) നിയമിക്കുന്നു.
താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസവേതനത്തില്‍ ആയിരിക്കും നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ആറിന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും.
Description: Recruitment of Physiotherapist at Chorode Family Health Centre