ചെറുവണ്ണൂർ പഞ്ചായത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് നിയമനം


പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ ഓവർസിയർ (പട്ടികജാതി റിസർവേഷൻ), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഓവർസിയറിനുള്ള കൂടിക്കാഴ്ച നവംബർ ഒന്നിന് രാവിലെ 11-നും അക്കൗണ്ടന്റ് കൂടിക്കാഴ്ച ഉച്ചയ്ക്ക് 12-നും പഞ്ചായത്ത് ഓഫീസിൽ നടക്കും.

Description: Recruitment of Overseer and Accountant in Cheruvannur Panchayat