വില്യാപ്പള്ളി പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ നിയമനം; വിശദമായി നോക്കാം


വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്തിൽ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ തസ്തികയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് എൻജിനിയർ അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 11 മണിക്കും, ഓവർസിയർ അഭിമുഖം ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കുന്നതായിരിക്കും.

Description: Recruitment of Assistant Engineer and Overseer in Villyapally Panchayat