മേപ്പയിൽ ചെറിയ ഇല്ലത്ത് രത്നാകരൻ അന്തരിച്ചു


വടകര: മേപ്പയിൽ ചെറിയ ഇല്ലത്ത് രത്നാകരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
ഭാര്യ: അനിത

മക്കൾ: രജിന, രജീഷ്. രമീഷ്
മരുമക്കൾ: സുനിൽകുമാർ, സിന്ധു, സിൻസി
സംസ്ക്കാരം വീട്ടുവളപ്പിൽ