ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറി കണ്ണൂക്കര കളത്തും താഴെ കുനിയിൽ രജീന്ദ്രൻ അന്തരിച്ചു


കണ്ണൂക്കര: കളത്തും താഴെ കുനിയൽ രജീന്ദ്രൻ അന്തരിച്ചു. അൻപത്തിരണ്ട് വയസ്സായിരുന്നു. ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായിരുന്നു.

അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ
അമ്മ: ജാനു
ഭാര്യ: ഷൈനി

മക്കൾ: അനുശ്രീ, അസിൻ
സഹോദരങ്ങൾ: ജയൻ, പുഷ്പ, ഷീബ, ശ്രീബ, ബിന്ദു, ബീന
സംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.