വെള്ളികുളങ്ങര മാക്കൂൽ താഴെക്കുനി രാജൻ അന്തരിച്ചു


വെള്ളികുളങ്ങര: മാക്കൂൽ താഴെക്കുനി രാജൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭാര്യ: പരേതയായ കമല

മക്കൾ: രാഗേഷ്, റീത്ത
മരുമക്കൾ: വിജിഷ( ബാങ്ക് റോഡ്) ബാബു(അറക്കിലാട് )