നാ​ദാ​പു​രം ചി​യ്യൂ​രി​ലെ ക​ള​മു​ള്ള​തി​ൽ ര​ഹ്‌​ന അന്തരിച്ചു


നാ​ദാ​പു​രം: ചി​യ്യൂ​രി​ലെ അ​മ്മ​ദി​ന്റെ ഭാ​ര്യ ക​ള​മു​ള്ള​തി​ൽ ര​ഹ്‌​ന അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസായിരുന്നു.

മ​ക്ക​ൾ: റ​മീ​സ്, റി​സ്‌​വാ​ന.
മ​രു​മ​ക്ക​ൾ: ക​രീം, ഹാ​ഷി​ദ.
സ​ഹോ​ദ​ര​ങ്ങ​ൾ: ദി​ൽ​ഷാ​ദ്, ക​ബീ​ർ, മ​ൻ​സൂ​ർ, കു​ഞ്ഞ​ബ്ദു​ല്ല, സ​ബീ​ബ, ഷ​മീ​മ, ശ​ബാ​ന